മത്തായി 20:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 മനുഷ്യപുത്രൻ വന്നതും ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും+ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി* കൊടുക്കാനും ആണ്.”+ റോമർ 5:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 നിശ്ചയിച്ച സമയത്ത് ക്രിസ്‌തു അഭക്തർക്കുവേണ്ടി മരിച്ചു. നമ്മൾ ദുർബലരായിരിക്കുമ്പോൾത്തന്നെ+ ക്രിസ്‌തു അങ്ങനെ ചെയ്‌തു. റോമർ 5:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഒറ്റ മനുഷ്യന്റെ അനുസരണക്കേടുകൊണ്ട് അനേകർ പാപികളായതുപോലെ+ ഒറ്റ വ്യക്തിയുടെ അനുസരണംകൊണ്ട് അനേകർ നീതിമാന്മാരായിത്തീരും.+
28 മനുഷ്യപുത്രൻ വന്നതും ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും+ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി* കൊടുക്കാനും ആണ്.”+
6 നിശ്ചയിച്ച സമയത്ത് ക്രിസ്‌തു അഭക്തർക്കുവേണ്ടി മരിച്ചു. നമ്മൾ ദുർബലരായിരിക്കുമ്പോൾത്തന്നെ+ ക്രിസ്‌തു അങ്ങനെ ചെയ്‌തു.
19 ഒറ്റ മനുഷ്യന്റെ അനുസരണക്കേടുകൊണ്ട് അനേകർ പാപികളായതുപോലെ+ ഒറ്റ വ്യക്തിയുടെ അനുസരണംകൊണ്ട് അനേകർ നീതിമാന്മാരായിത്തീരും.+