-
യശയ്യ 66:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 പ്രസവവേദന വരുംമുമ്പേ അവൾ പ്രസവിച്ചു,+
നോവ് കിട്ടുംമുമ്പേ അവൾ ഒരു ആൺകുഞ്ഞിനു ജന്മം നൽകി.
8 ഇങ്ങനെയൊരു കാര്യം ആരെങ്കിലും കേട്ടിട്ടുണ്ടോ?
ഇങ്ങനെയൊരു കാര്യം ആരെങ്കിലും കണ്ടിട്ടുണ്ടോ?
ഒറ്റ ദിവസംകൊണ്ട് ഒരു ദേശം ജനിക്കുമോ?
ഒറ്റ നിമിഷംകൊണ്ട് ഒരു ജനത പിറക്കുമോ?
എന്നാൽ സീയോനോ, പ്രസവവേദന തുടങ്ങിയ ഉടനെ പുത്രന്മാരെ പ്രസവിച്ചു.
-