26 പക്ഷേ മീതെയുള്ള യരുശലേം സ്വതന്ത്രയാണ്. അതാണു നമ്മുടെ അമ്മ.
27 “വന്ധ്യേ, പ്രസവിക്കാത്തവളേ, സന്തോഷിക്കുക. പ്രസവവേദന അറിഞ്ഞിട്ടില്ലാത്തവളേ, ആർത്തുഘോഷിക്കുക. ഉപേക്ഷിക്കപ്പെട്ടവളുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികമാണ്”+ എന്നാണല്ലോ എഴുതിയിട്ടുള്ളത്.