-
ദാനിയേൽ 7:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 “ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ സിംഹാസനങ്ങൾ ഒരുക്കി. പുരാതനകാലംമുതലേ ഉള്ളവൻ+ ഇരുന്നു.+ അദ്ദേഹത്തിന്റെ വസ്‌ത്രം മഞ്ഞുപോലെ വെൺമയുള്ളതായിരുന്നു;+ തലമുടി ശുദ്ധമായ കമ്പിളിരോമംപോലെയിരുന്നു. അഗ്നിജ്വാലകളായിരുന്നു അദ്ദേഹത്തിന്റെ സിംഹാസനം; അതിന്റെ ചക്രങ്ങൾ കത്തിജ്വലിക്കുന്ന തീയും.+
-