സങ്കീർത്തനം 145:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും,അതെ, ആത്മാർഥതയോടെ* തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും,+ യഹോവ സമീപസ്ഥൻ.+ യാക്കോബ് 4:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.+ പാപികളേ, കൈകൾ വെടിപ്പാക്കൂ.+ തീരുമാനശേഷിയില്ലാത്തവരേ,* ഹൃദയങ്ങൾ ശുദ്ധീകരിക്കൂ.+
18 തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും,അതെ, ആത്മാർഥതയോടെ* തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും,+ യഹോവ സമീപസ്ഥൻ.+
8 ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.+ പാപികളേ, കൈകൾ വെടിപ്പാക്കൂ.+ തീരുമാനശേഷിയില്ലാത്തവരേ,* ഹൃദയങ്ങൾ ശുദ്ധീകരിക്കൂ.+