വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 5:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “കണ്ണു​ണ്ടെ​ങ്കി​ലും കാണാത്ത,+

      ചെവി​യു​ണ്ടെ​ങ്കി​ലും കേൾക്കാത്ത,+

      വിഡ്‌ഢി​ക​ളും വിവരം​കെ​ട്ട​വ​രും ആയ ജനമേ,* ഇതു കേൾക്കുക:+

  • മത്തായി 13:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അങ്ങനെ യശയ്യയു​ടെ ഈ പ്രവചനം അവരിൽ നിറ​വേ​റു​ക​യാണ്‌: ‘നിങ്ങൾ കേൾക്കും, പക്ഷേ അതിന്റെ സാരം മനസ്സി​ലാ​ക്കില്ല. നിങ്ങൾ നോക്കും, പക്ഷേ കാണില്ല.+

  • ലൂക്കോസ്‌ 8:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 എന്നാൽ ഈ ദൃഷ്ടാ​ന്ത​ത്തി​ന്റെ അർഥം എന്താ​ണെന്നു യേശു​വി​ന്റെ ശിഷ്യ​ന്മാർ ചോദി​ച്ചു.+ 10 അപ്പോൾ യേശു പറഞ്ഞു: “ദൈവ​രാ​ജ്യ​ത്തി​ന്റെ പാവന​ര​ഹ​സ്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ നിങ്ങളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു. പക്ഷേ മറ്റുള്ള​വർക്ക്‌ അതെല്ലാം ദൃഷ്ടാ​ന്ത​ങ്ങ​ളാ​യി​ത്തന്നെ ഇരിക്കു​ന്നു.+ അവർ നോക്കു​ന്നുണ്ട്‌, പക്ഷേ അതു​കൊണ്ട്‌ ഒരു കാര്യ​വു​മില്ല. അവർ കേൾക്കു​ന്നുണ്ട്‌, പക്ഷേ അതു​കൊണ്ട്‌ ഒരു ഗുണവു​മില്ല. പറയു​ന്ന​തി​ന്റെ സാരം അവർ മനസ്സി​ലാ​ക്കു​ന്നു​മില്ല.+

  • പ്രവൃത്തികൾ 28:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഇങ്ങനെ അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടായ​പ്പോൾ അവർ അവി​ടെ​നിന്ന്‌ പിരി​ഞ്ഞു​പോ​കാൻതു​ടങ്ങി. അപ്പോൾ പൗലോ​സ്‌ അവരോ​ടു പറഞ്ഞു:

      “യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളു​ടെ പൂർവി​ക​രോ​ടു പറഞ്ഞത്‌ എത്ര ശരിയാ​ണ്‌: 26 ‘പോയി ഈ ജനത്തോ​ടു പറയുക: “നിങ്ങൾ കേൾക്കും, പക്ഷേ മനസ്സി​ലാ​ക്കില്ല. നിങ്ങൾ നോക്കും, പക്ഷേ കാണില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക