മീഖ 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ‘നിങ്ങൾക്ക് ഇനി രാത്രിയായിരിക്കും,+ ദിവ്യദർശനം ലഭിക്കില്ല;+നിങ്ങൾക്ക് ഇനി അന്ധകാരം മാത്രമേ ഉണ്ടാകൂ, ഭാവിഫലം അറിയാൻ കഴിയില്ല. പ്രവാചകന്മാരുടെ മേൽ സൂര്യൻ അസ്തമിക്കും,പകൽ അവർക്ക് ഇരുട്ടായി മാറും.+
6 ‘നിങ്ങൾക്ക് ഇനി രാത്രിയായിരിക്കും,+ ദിവ്യദർശനം ലഭിക്കില്ല;+നിങ്ങൾക്ക് ഇനി അന്ധകാരം മാത്രമേ ഉണ്ടാകൂ, ഭാവിഫലം അറിയാൻ കഴിയില്ല. പ്രവാചകന്മാരുടെ മേൽ സൂര്യൻ അസ്തമിക്കും,പകൽ അവർക്ക് ഇരുട്ടായി മാറും.+