വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 35:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 അവിടെ ഒരു പ്രധാ​ന​വീ​ഥി​യു​ണ്ടാ​യി​രി​ക്കും,+

      വിശു​ദ്ധ​വ​ഴി എന്നായി​രി​ക്കും അതിന്റെ പേര്‌.

      ഒരു അശുദ്ധ​നും അതിലൂ​ടെ സഞ്ചരി​ക്കില്ല.+

      അതിലൂ​ടെ നടക്കു​ന്ന​വർക്കു മാത്ര​മു​ള്ള​താ​യി​രി​ക്കും ആ വഴി;

      വിഡ്‌ഢി​കൾ ആരും വഴി​തെറ്റി അതി​ലേക്കു വരില്ല.

  • യശയ്യ 40:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 അതാ, വിജന​ഭൂ​മി​യിൽ വിളി​ച്ചു​പ​റ​യുന്ന ഒരാളു​ടെ ശബ്ദം:

      “യഹോ​വ​യു​ടെ വഴി നിരപ്പാ​ക്കുക!*+

      നമ്മുടെ ദൈവ​ത്തി​നു മരുഭൂ​മി​യി​ലൂ​ടെ,+ നേരെ​യുള്ള ഒരു പ്രധാ​ന​വീ​ഥി ഉണ്ടാക്കുക.+

  • യശയ്യ 62:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പുറത്ത്‌ കടക്കൂ, കവാട​ങ്ങ​ളി​ലൂ​ടെ പുറത്ത്‌ കടക്കൂ.

      ജനത്തി​നു​വേ​ണ്ടി വഴി ഒരുക്കൂ.+

      പണിയുക, പ്രധാ​ന​വീ​ഥി പണിയുക.

      അതിൽനിന്ന്‌ കല്ലുകൾ പെറു​ക്കി​ക്ക​ള​യുക.+

      ജനങ്ങൾക്കു​വേ​ണ്ടി ഒരു അടയാളം* ഉയർത്തുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക