വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 13:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 കാരണം ഈ ജനത്തിന്റെ ഹൃദയം തഴമ്പി​ച്ചി​രി​ക്കു​ന്നു. ചെവി​കൊ​ണ്ട്‌ കേൾക്കുന്നെ​ങ്കി​ലും അവർ പ്രതി​ക​രി​ക്കു​ന്നില്ല. അവർ കണ്ണ്‌ അടച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു. അവർക്കു കണ്ണു​കൊണ്ട്‌ കാണാ​നോ ചെവി​കൊ​ണ്ട്‌ കേൾക്കാ​നോ ഒരിക്ക​ലും കഴിയു​ന്നില്ല. അതു​കൊണ്ട്‌ കാര്യ​ങ്ങ​ളു​ടെ സാരം അവർ മനസ്സിലാക്കുകയോ* അവർ മനംതി​രി​ഞ്ഞു​വ​രു​ക​യോ ചെയ്യു​ന്നില്ല. എനിക്ക്‌ അവരെ സുഖ​പ്പെ​ടു​ത്താ​നു​മാ​കു​ന്നില്ല.’+

  • പ്രവൃത്തികൾ 28:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 കാരണം ഈ ജനത്തിന്റെ ഹൃദയം തഴമ്പി​ച്ചി​രി​ക്കു​ന്നു. ചെവി​കൊണ്ട്‌ കേൾക്കു​ന്നെ​ങ്കി​ലും അവർ പ്രതി​ക​രി​ക്കു​ന്നില്ല. അവർ കണ്ണ്‌ അടച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവർക്കു കണ്ണു​കൊണ്ട്‌ കാണാ​നോ ചെവി​കൊണ്ട്‌ കേൾക്കാ​നോ കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നോ മനംതി​രി​ഞ്ഞു​വ​രാ​നോ എനിക്ക്‌ അവരെ സുഖ​പ്പെ​ടു​ത്താ​നോ ഒരിക്ക​ലും കഴിയു​ന്നില്ല.”’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക