14 “വിശ്വാസവഞ്ചന കാണിച്ച മക്കളേ, മടങ്ങിവരൂ” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ ഇതാ നിങ്ങളുടെ ശരിക്കുള്ള യജമാനനായിരിക്കുന്നു; ഞാൻ നിങ്ങളെ, ഒരു നഗരത്തിൽനിന്ന് ഒരാളെ വീതവും ഒരു കുലത്തിൽനിന്ന് രണ്ടാളെ വീതവും എടുത്ത് സീയോനിലേക്കു കൊണ്ടുവരും.+