സങ്കീർത്തനം 41:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 എളിയവനോടു പരിഗണന കാണിക്കുന്നവൻ സന്തുഷ്ടൻ;+ദുരന്തദിവസത്തിൽ യഹോവ അവനെ രക്ഷിക്കും. സങ്കീർത്തനം 112:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അവൻ വാരിക്കോരി* കൊടുത്തു; ദരിദ്രർക്കു ദാനം ചെയ്‌തു.+ צ (സാദെ) അവൻ എന്നെന്നും നീതിനിഷ്ഠൻ.+ ק (കോഫ്) അവൻ കൂടുതൽ ശക്തനാകും,* മഹത്ത്വപൂർണനാകും. സുഭാഷിതങ്ങൾ 19:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എളിയവനോടു കരുണ കാണിക്കുന്നവൻ യഹോവയ്ക്കു കടം കൊടുക്കുന്നു;+അവൻ ചെയ്യുന്നതിനു ദൈവം പ്രതിഫലം നൽകും.+ സുഭാഷിതങ്ങൾ 22:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 കൈ അയച്ച് ദാനം ചെയ്യുന്നവന്* അനുഗ്രഹം ലഭിക്കും;ആഹാരത്തിൽ ഒരു പങ്ക് അവൻ ദരിദ്രനു കൊടുക്കുന്നല്ലോ.+
9 അവൻ വാരിക്കോരി* കൊടുത്തു; ദരിദ്രർക്കു ദാനം ചെയ്‌തു.+ צ (സാദെ) അവൻ എന്നെന്നും നീതിനിഷ്ഠൻ.+ ק (കോഫ്) അവൻ കൂടുതൽ ശക്തനാകും,* മഹത്ത്വപൂർണനാകും.
17 എളിയവനോടു കരുണ കാണിക്കുന്നവൻ യഹോവയ്ക്കു കടം കൊടുക്കുന്നു;+അവൻ ചെയ്യുന്നതിനു ദൈവം പ്രതിഫലം നൽകും.+
9 കൈ അയച്ച് ദാനം ചെയ്യുന്നവന്* അനുഗ്രഹം ലഭിക്കും;ആഹാരത്തിൽ ഒരു പങ്ക് അവൻ ദരിദ്രനു കൊടുക്കുന്നല്ലോ.+