വെളിപാട് 21:23, 24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 നഗരത്തിൽ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം ദൈവതേജസ്സ് അതിനു പ്രകാശം നൽകി.+ കുഞ്ഞാടായിരുന്നു അതിന്റെ വിളക്ക്.+ 24 ജനതകൾ ആ നഗരത്തിന്റെ വെളിച്ചത്തിൽ നടക്കും.+ ഭൂമിയിലെ രാജാക്കന്മാർ അവരുടെ തേജസ്സ് അതിലേക്കു കൊണ്ടുവരും.
23 നഗരത്തിൽ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം ദൈവതേജസ്സ് അതിനു പ്രകാശം നൽകി.+ കുഞ്ഞാടായിരുന്നു അതിന്റെ വിളക്ക്.+ 24 ജനതകൾ ആ നഗരത്തിന്റെ വെളിച്ചത്തിൽ നടക്കും.+ ഭൂമിയിലെ രാജാക്കന്മാർ അവരുടെ തേജസ്സ് അതിലേക്കു കൊണ്ടുവരും.