1 ദിനവൃത്താന്തം 1:32, 33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 അബ്രാഹാമിന്റെ ഉപപത്‌നിയായ* കെതൂറ+ പ്രസവിച്ച ആൺമക്കൾ: സിമ്രാൻ, യൊക്‌ശാൻ, മേദാൻ, മിദ്യാൻ,+ യിശ്ബാക്ക്, ശൂവഹ്.+ യൊക്ശാന്റെ ആൺമക്കൾ: ശേബ, ദേദാൻ.+ 33 മിദ്യാന്റെ ആൺമക്കൾ: ഏഫ,+ ഏഫെർ, ഹാനോക്ക്, അബീദ, എൽദ. ഇവരെല്ലാമാണു കെതൂറയുടെ ആൺമക്കൾ.
32 അബ്രാഹാമിന്റെ ഉപപത്‌നിയായ* കെതൂറ+ പ്രസവിച്ച ആൺമക്കൾ: സിമ്രാൻ, യൊക്‌ശാൻ, മേദാൻ, മിദ്യാൻ,+ യിശ്ബാക്ക്, ശൂവഹ്.+ യൊക്ശാന്റെ ആൺമക്കൾ: ശേബ, ദേദാൻ.+ 33 മിദ്യാന്റെ ആൺമക്കൾ: ഏഫ,+ ഏഫെർ, ഹാനോക്ക്, അബീദ, എൽദ. ഇവരെല്ലാമാണു കെതൂറയുടെ ആൺമക്കൾ.