വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 29:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 ഒരു ആൺചെ​മ്മ​രി​യാ​ടി​നെ രാവിലെ​യും മറ്റേതി​നെ സന്ധ്യക്കും* അർപ്പി​ക്കുക.+

  • പുറപ്പാട്‌ 29:42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 നിങ്ങളുടെ തലമു​റ​ക​ളി​ലു​ട​നീ​ളം സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽവെച്ച്‌ യഹോ​വ​യു​ടെ മുമ്പാകെ ക്രമമാ​യി അർപ്പി​ക്കേണ്ട ഒരു ദഹനയാ​ഗ​മാണ്‌ ഇത്‌. നിന്നോ​ടു സംസാ​രി​ക്കാൻ ഞാൻ നിങ്ങളു​ടെ മുന്നിൽ സന്നിഹി​ത​നാ​കു​ന്നത്‌ അവി​ടെ​യാ​യി​രി​ക്കു​മ​ല്ലോ.+

  • യശയ്യ 56:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 യഹോവയ്‌ക്കു ശുശ്രൂഷ ചെയ്യാ​നും യഹോ​വ​യു​ടെ നാമത്തെ സ്‌നേഹിക്കാനും+

      ദൈവ​ത്തി​ന്റെ ദാസരാ​കാ​നും വേണ്ടി

      ദൈവ​ത്തി​ന്റെ അടുത്ത്‌ വന്നിരി​ക്കുന്ന അന്യ​ദേ​ശ​ക്കാ​രെ​യെ​ല്ലാം,

      അതെ, ശബത്ത്‌ അശുദ്ധ​മാ​ക്കാ​തെ അത്‌ ആചരി​ക്കു​ക​യും

      എന്റെ ഉടമ്പടി​യോ​ടു പറ്റിനിൽക്കു​ക​യും ചെയ്യുന്ന അന്യ​ദേ​ശ​ക്കാ​രെ​യെ​ല്ലാം,

       7 ഞാൻ എന്റെ വിശു​ദ്ധ​പർവ​ത​ത്തി​ലേക്കു കൊണ്ടു​വ​രും,+

      എന്റെ പ്രാർഥ​നാ​ല​യ​ത്തിൽ അവർക്കും ആഹ്ലാദം നൽകും.

      അവരുടെ സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളും ബലിക​ളും എന്റെ യാഗപീ​ഠ​ത്തിൽ ഞാൻ സ്വീക​രി​ക്കും.

      എന്റെ ഭവനം സകല ജനതക​ളു​ടെ​യും പ്രാർഥ​നാ​ലയം എന്ന്‌ അറിയ​പ്പെ​ടും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക