വെളിപാട് 21:25, 26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 അതിന്റെ കവാടങ്ങൾ ഒരിക്കലും അടയ്‌ക്കില്ല. കാരണം അവിടെ പകൽ മാത്രമേ ഉണ്ടായിരിക്കൂ, രാത്രിയുണ്ടായിരിക്കില്ല.+ 26 അവർ ജനതകളുടെ തേജസ്സും ബഹുമാനവും അതിലേക്കു കൊണ്ടുവരും.+
25 അതിന്റെ കവാടങ്ങൾ ഒരിക്കലും അടയ്‌ക്കില്ല. കാരണം അവിടെ പകൽ മാത്രമേ ഉണ്ടായിരിക്കൂ, രാത്രിയുണ്ടായിരിക്കില്ല.+ 26 അവർ ജനതകളുടെ തേജസ്സും ബഹുമാനവും അതിലേക്കു കൊണ്ടുവരും.+