വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 25:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ദൈവം മരണത്തെ എന്നേക്കു​മാ​യി ഇല്ലാതാ​ക്കും,*+

      പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ എല്ലാ മുഖങ്ങ​ളിൽനി​ന്നും കണ്ണീർ തുടച്ചു​മാ​റ്റും.+

      തന്റെ ജനത്തിന്റെ മേലുള്ള നിന്ദ ഭൂമി​യിൽനിന്ന്‌ നീക്കി​ക്ക​ള​യും;

      യഹോ​വ​യാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.

  • യശയ്യ 30:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ജനം സീയോ​നിൽ, അതായത്‌ യരുശ​ലേ​മിൽ,+ താമസി​ക്കു​മ്പോൾ നീ ഒരു കാരണ​വ​ശാ​ലും ദുഃഖി​ച്ചു​ക​ര​യില്ല.+ സഹായ​ത്തി​നു​വേ​ണ്ടി​യുള്ള നിന്റെ നിലവി​ളി കേൾക്കുന്ന മാത്ര​യിൽ ദൈവം ഉറപ്പാ​യും നിന്നോ​ടു കരുണ കാണി​ക്കും; അതു കേൾക്കുന്ന ഉടനെ ഉത്തരം തരും.+

  • യശയ്യ 35:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോ​നി​ലേക്കു മടങ്ങി​വ​രും.

      ശാശ്വ​ത​സ​ന്തോ​ഷം അവരുടെ കിരീ​ട​മാ​യി​രി​ക്കും.+

      അവർ ഉല്ലസി​ച്ചാ​ന​ന്ദി​ക്കും.

      ദുഃഖ​വും നെടു​വീർപ്പും പോയ്‌മ​റ​യും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക