പുറപ്പാട് 28:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 “ചതുരക്കളങ്ങളോടുകൂടിയ നീളൻ കുപ്പായം മേന്മയേറിയ ലിനൻനൂലുകൊണ്ട് നെയ്തുണ്ടാക്കണം. മേന്മയേറിയ ലിനൻകൊണ്ട് ഒരു തലപ്പാവും ഉണ്ടാക്കണം. ഒരു നടുക്കെട്ടും നെയ്തുണ്ടാക്കണം.+ പുറപ്പാട് 28:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 നീ നിന്റെ സഹോദരനായ അഹരോനെയും ഒപ്പം അവന്റെ പുത്രന്മാരെയും വസ്‌ത്രം അണിയിക്കുകയും അവരെ അഭിഷേകം* ചെയ്യുകയും+ അവരോധിക്കുകയും*+ വിശുദ്ധീകരിക്കുകയും വേണം. അങ്ങനെ, അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും.
39 “ചതുരക്കളങ്ങളോടുകൂടിയ നീളൻ കുപ്പായം മേന്മയേറിയ ലിനൻനൂലുകൊണ്ട് നെയ്തുണ്ടാക്കണം. മേന്മയേറിയ ലിനൻകൊണ്ട് ഒരു തലപ്പാവും ഉണ്ടാക്കണം. ഒരു നടുക്കെട്ടും നെയ്തുണ്ടാക്കണം.+
41 നീ നിന്റെ സഹോദരനായ അഹരോനെയും ഒപ്പം അവന്റെ പുത്രന്മാരെയും വസ്‌ത്രം അണിയിക്കുകയും അവരെ അഭിഷേകം* ചെയ്യുകയും+ അവരോധിക്കുകയും*+ വിശുദ്ധീകരിക്കുകയും വേണം. അങ്ങനെ, അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും.