സങ്കീർത്തനം 149:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 കാരണം, യഹോവ തന്റെ ജനത്തിൽ സംപ്രീതനാണ്.+ സൗമ്യരെ ദൈവം രക്ഷയാൽ അലങ്കരിക്കുന്നു.+ സെഫന്യ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 നിന്റെ ദൈവമായ യഹോവ നിനക്കു നടുവിലുണ്ട്.+ ഒരു വീരനെപ്പോലെ ദൈവം നിന്നെ രക്ഷിക്കും, നിന്നെ ഓർത്ത് അതിയായി സന്തോഷിക്കും.+ ദൈവം തന്റെ സ്നേഹത്താൽ നിശ്ശബ്ദനാകും,* സന്തോഷാരവങ്ങളോടെ നിന്നെ ഓർത്ത് ആഹ്ലാദിക്കും.
17 നിന്റെ ദൈവമായ യഹോവ നിനക്കു നടുവിലുണ്ട്.+ ഒരു വീരനെപ്പോലെ ദൈവം നിന്നെ രക്ഷിക്കും, നിന്നെ ഓർത്ത് അതിയായി സന്തോഷിക്കും.+ ദൈവം തന്റെ സ്നേഹത്താൽ നിശ്ശബ്ദനാകും,* സന്തോഷാരവങ്ങളോടെ നിന്നെ ഓർത്ത് ആഹ്ലാദിക്കും.