സങ്കീർത്തനം 107:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ വീണ്ടെടുത്തവർ അതു പറയട്ടെ;അതെ, ശത്രുവിന്റെ കൈയിൽനിന്ന്* ദൈവം വീണ്ടെടുത്തവർ,+ 3 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും*വടക്കുനിന്നും തെക്കുനിന്നും+അങ്ങനെ, പല ദേശങ്ങളിൽനിന്ന് ദൈവം കൂട്ടിച്ചേർത്തവർ,+ അതു പറയട്ടെ.
2 യഹോവ വീണ്ടെടുത്തവർ അതു പറയട്ടെ;അതെ, ശത്രുവിന്റെ കൈയിൽനിന്ന്* ദൈവം വീണ്ടെടുത്തവർ,+ 3 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും*വടക്കുനിന്നും തെക്കുനിന്നും+അങ്ങനെ, പല ദേശങ്ങളിൽനിന്ന് ദൈവം കൂട്ടിച്ചേർത്തവർ,+ അതു പറയട്ടെ.