വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 1:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 “ഇതാ, കന്യക ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ക്കും. അവർ അവന്‌ ഇമ്മാനു​വേൽ എന്നു പേരി​ടും.”+ (പരിഭാ​ഷപ്പെ​ടു​ത്തുമ്പോൾ ആ പേരിന്റെ അർഥം “ദൈവം ഞങ്ങളുടെ​കൂ​ടെ” എന്നാണ്‌.)+

  • ലൂക്കോസ്‌ 1:30-35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ദൂതൻ മറിയയോ​ടു പറഞ്ഞു: “മറിയേ, പേടി​ക്കേണ്ടാ. ദൈവ​ത്തി​നു നിന്നോ​ടു പ്രീതി തോന്നി​യി​രി​ക്കു​ന്നു. 31 നീ ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ക്കും.+ നീ അവന്‌ യേശു എന്നു പേരി​ടണം.+ 32 അവൻ മഹാനാ​കും.+ അത്യു​ന്ന​തന്റെ മകൻ+ എന്നു വിളി​ക്കപ്പെ​ടും. ദൈവ​മായ യഹോവ* അവന്‌, പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം കൊടു​ക്കും.+ 33 അവൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്മേൽ എന്നും രാജാ​വാ​യി ഭരിക്കും. അവന്റെ ഭരണത്തി​ന്‌ അവസാ​ന​മു​ണ്ടാ​കില്ല.”+

      34 എന്നാൽ മറിയ ദൂത​നോട്‌, “ഞാൻ ഒരു പുരു​ഷ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാത്ത സ്ഥിതിക്ക്‌ ഇത്‌ എങ്ങനെ സംഭവി​ക്കും”+ എന്നു ചോദി​ച്ചു. 35 അപ്പോൾ ദൂതൻ മറിയയോ​ടു പറഞ്ഞു: “പരിശു​ദ്ധാ​ത്മാവ്‌ നിന്റെ മേൽ വരും.+ അത്യു​ന്ന​തന്റെ ശക്തി നിന്റെ മേൽ നിഴലി​ടും. അക്കാര​ണ​ത്താൽ, ജനിക്കാ​നി​രി​ക്കു​ന്നവൻ വിശു​ദ്ധനെന്ന്‌,+ ദൈവ​ത്തി​ന്റെ മകനെന്ന്‌,+ വിളി​ക്കപ്പെ​ടും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക