യശയ്യ 63:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അങ്ങാണു ഞങ്ങളുടെ പിതാവ്.+അബ്രാഹാം ഞങ്ങളെ തിരിച്ചറിയില്ലെങ്കിലുംഇസ്രായേലിനു ഞങ്ങളെ മനസ്സിലാകില്ലെങ്കിലുംയഹോവേ, അങ്ങാണു ഞങ്ങളുടെ പിതാവ്. ‘പണ്ടുമുതൽ ഞങ്ങളെ വീണ്ടെടുക്കുന്നവൻ’ എന്നാണ് അങ്ങയുടെ പേര്.+
16 അങ്ങാണു ഞങ്ങളുടെ പിതാവ്.+അബ്രാഹാം ഞങ്ങളെ തിരിച്ചറിയില്ലെങ്കിലുംഇസ്രായേലിനു ഞങ്ങളെ മനസ്സിലാകില്ലെങ്കിലുംയഹോവേ, അങ്ങാണു ഞങ്ങളുടെ പിതാവ്. ‘പണ്ടുമുതൽ ഞങ്ങളെ വീണ്ടെടുക്കുന്നവൻ’ എന്നാണ് അങ്ങയുടെ പേര്.+