-
റോമർ 10:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 പിന്നെ യശയ്യയും ധൈര്യത്തോടെ ഇങ്ങനെ പറഞ്ഞു: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി.+ എന്നെ ചോദിക്കാത്തവർ എന്നെ അറിഞ്ഞു.”+ 21 എന്നാൽ ഇസ്രായേലിനെക്കുറിച്ച് യശയ്യ പറയുന്നു: “അനുസരണംകെട്ട, ശാഠ്യക്കാരായ ഒരു ജനത്തെ സ്വീകരിക്കാനാണല്ലോ ഞാൻ ദിവസം മുഴുവൻ എന്റെ കൈ വിരിച്ചുപിടിച്ചത്.”+
-