2 രാജാക്കന്മാർ 21:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 എന്നാൽ അവർ അനുസരിച്ചില്ല. മനശ്ശെ അവരെ വഴിതെറ്റിച്ചു. അങ്ങനെ യഹോവ ഇസ്രായേല്യരുടെ മുന്നിൽനിന്ന് നശിപ്പിച്ചുകളഞ്ഞ ജനതകൾ+ ചെയ്തതിനെക്കാൾ വലിയ ദുഷ്ടത അവർ ചെയ്‌തു. യശയ്യ 65:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അവർ തോട്ടങ്ങളിൽ ബലി അർപ്പിക്കുകയും+ ഇഷ്ടികകളുടെ മേൽ യാഗവസ്തുക്കൾ ദഹിപ്പിക്കുകയും*+ ചെയ്യുന്നു;അങ്ങനെ എന്നെ പരസ്യമായി അപമാനിച്ചുകൊണ്ടിരിക്കുന്നു.
9 എന്നാൽ അവർ അനുസരിച്ചില്ല. മനശ്ശെ അവരെ വഴിതെറ്റിച്ചു. അങ്ങനെ യഹോവ ഇസ്രായേല്യരുടെ മുന്നിൽനിന്ന് നശിപ്പിച്ചുകളഞ്ഞ ജനതകൾ+ ചെയ്തതിനെക്കാൾ വലിയ ദുഷ്ടത അവർ ചെയ്‌തു.
3 അവർ തോട്ടങ്ങളിൽ ബലി അർപ്പിക്കുകയും+ ഇഷ്ടികകളുടെ മേൽ യാഗവസ്തുക്കൾ ദഹിപ്പിക്കുകയും*+ ചെയ്യുന്നു;അങ്ങനെ എന്നെ പരസ്യമായി അപമാനിച്ചുകൊണ്ടിരിക്കുന്നു.