യശയ്യ 1:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 നീ ആഗ്രഹിച്ച വൻമരങ്ങൾ കാരണം അവർ ലജ്ജിതരാകും,+നീ തിരഞ്ഞെടുത്ത കാവുകൾ* കാരണം നീ നാണംകെടും.+ യശയ്യ 65:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അവർ തോട്ടങ്ങളിൽ ബലി അർപ്പിക്കുകയും+ ഇഷ്ടികകളുടെ മേൽ യാഗവസ്തുക്കൾ ദഹിപ്പിക്കുകയും*+ ചെയ്യുന്നു;അങ്ങനെ എന്നെ പരസ്യമായി അപമാനിച്ചുകൊണ്ടിരിക്കുന്നു.
3 അവർ തോട്ടങ്ങളിൽ ബലി അർപ്പിക്കുകയും+ ഇഷ്ടികകളുടെ മേൽ യാഗവസ്തുക്കൾ ദഹിപ്പിക്കുകയും*+ ചെയ്യുന്നു;അങ്ങനെ എന്നെ പരസ്യമായി അപമാനിച്ചുകൊണ്ടിരിക്കുന്നു.