-
യഹസ്‌കേൽ 27:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 “‘“നീ ഏറെ സമ്പന്നയായതുകൊണ്ട് തർശീശ്+ നീയുമായി വ്യാപാരം ചെയ്‌തു. നിന്റെ ചരക്കുകൾക്കു+ പകരമായി അവർ വെള്ളിയും ഇരുമ്പും തകരവും ഈയവും തന്നു.+ 13 നീയുമായി യാവാനും തൂബലും+ മേശെക്കും+ വ്യാപാരം ചെയ്‌തു. നിന്റെ കച്ചവടച്ചരക്കുകൾക്കു പകരമായി അടിമകളെ+ അവർ തന്നു. ചെമ്പുരുപ്പടികളും അവർ നിനക്കു നൽകി.
-