-
യശയ്യ 65:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു,+
പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല;*
ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.+
18 അതുകൊണ്ട് ഞാൻ സൃഷ്ടിക്കുന്നതിനെ ഓർത്ത് എന്നെന്നും സന്തോഷിച്ചാനന്ദിക്കുക,
ഇതാ, ഞാൻ യരുശലേമിനെ സന്തോഷിക്കാനുള്ള ഒരു കാരണമായും
അവളുടെ ജനത്തെ ആനന്ദിക്കാനുള്ള ഒരു കാരണമായും+ സൃഷ്ടിക്കുന്നു.
-