സഭാപ്രസംഗകൻ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+ മത്തായി 10:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ദേഹിയെ* കൊല്ലാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ.+ പകരം, ദേഹിയെയും ശരീരത്തെയും ഗീഹെന്നയിൽ* നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടുക.+
13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+
28 ദേഹിയെ* കൊല്ലാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ.+ പകരം, ദേഹിയെയും ശരീരത്തെയും ഗീഹെന്നയിൽ* നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടുക.+