ലൂക്കോസ് 1:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 അപ്പോൾ ദൂതൻ മറിയയോടു പറഞ്ഞു: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും.+ അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും. അക്കാരണത്താൽ, ജനിക്കാനിരിക്കുന്നവൻ വിശുദ്ധനെന്ന്,+ ദൈവത്തിന്റെ മകനെന്ന്,+ വിളിക്കപ്പെടും. ലൂക്കോസ് 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 നിങ്ങളുടെ രക്ഷകൻ+ ഇന്നു ദാവീദിന്റെ നഗരത്തിൽ+ ജനിച്ചിരിക്കുന്നു. കർത്താവായ ക്രിസ്‌തുവാണ്+ അത്.
35 അപ്പോൾ ദൂതൻ മറിയയോടു പറഞ്ഞു: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും.+ അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും. അക്കാരണത്താൽ, ജനിക്കാനിരിക്കുന്നവൻ വിശുദ്ധനെന്ന്,+ ദൈവത്തിന്റെ മകനെന്ന്,+ വിളിക്കപ്പെടും.
11 നിങ്ങളുടെ രക്ഷകൻ+ ഇന്നു ദാവീദിന്റെ നഗരത്തിൽ+ ജനിച്ചിരിക്കുന്നു. കർത്താവായ ക്രിസ്‌തുവാണ്+ അത്.