സങ്കീർത്തനം 45:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 വീരപരാക്രമിയേ,+ വാൾ അരയ്‌ക്കു കെട്ടിയാലും.+പ്രൗഢിയോടെയും പ്രതാപത്തോടെയും+ അത് അണിഞ്ഞാലും. യോഹന്നാൻ 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവത്തെക്കുറിച്ച് നമുക്കു വിവരിച്ചുതന്നതു+ പിതാവിന്റെ അരികിലുള്ള*+ ഏകജാതനായ ദൈവമാണ്.+
18 ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവത്തെക്കുറിച്ച് നമുക്കു വിവരിച്ചുതന്നതു+ പിതാവിന്റെ അരികിലുള്ള*+ ഏകജാതനായ ദൈവമാണ്.+