വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 72:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 72 ദൈവമേ, രാജാ​വി​നെ അങ്ങയുടെ വിധി​ക​ളും

      രാജകുമാരനെ അങ്ങയുടെ നീതി​യും പഠിപ്പി​ക്കേ​ണമേ.+

  • സങ്കീർത്തനം 72:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 അവന്റെ കാലത്ത്‌ നീതി​മാ​ന്മാർ തഴച്ചു​വ​ള​രും;*+

      ചന്ദ്രനുള്ള കാല​ത്തോ​ളം സമാധാ​ന​സ​മൃ​ദ്ധി​യു​ണ്ടാ​കും.+

  • ദാനിയേൽ 2:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 “ഈ രാജാ​ക്ക​ന്മാ​രു​ടെ കാലത്ത്‌ സ്വർഗ​സ്ഥ​നായ ദൈവം ഒരിക്ക​ലും നശിച്ചുപോകാത്ത+ ഒരു രാജ്യം സ്ഥാപി​ക്കും.+ ആ രാജ്യം മറ്റൊരു ജനതയ്‌ക്കും കൈമാ​റില്ല.+ ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ ഇല്ലാതാക്കിയിട്ട്‌+ അതു മാത്രം എന്നും നിലനിൽക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക