-
റോമർ 9:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 അതു മാത്രമല്ല, ഇസ്രായേലിനെക്കുറിച്ച് യശയ്യയും ഇങ്ങനെ വിളിച്ചുപറയുന്നു: “ഇസ്രായേൽമക്കളുടെ എണ്ണം കടലിലെ മണൽത്തരികൾപോലെയാണെങ്കിലും അതിൽ ചെറിയൊരു ഭാഗത്തിനു മാത്രമേ രക്ഷ കിട്ടുകയുള്ളൂ.+ 28 കാരണം യഹോവ* ഭൂമിയിൽ ഒരു കണക്കുതീർപ്പിന് ഒരുങ്ങുകയാണ്. അതിവേഗം* ദൈവം അതു പൂർത്തിയാക്കും.”+
-