സങ്കീർത്തനം 118:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യാഹ് എന്റെ സങ്കേതവും ബലവും;ദൈവം എന്റെ രക്ഷയായിരിക്കുന്നു.+ ഹോശേയ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നാൽ യഹൂദാഭവനത്തോടു ഞാൻ കരുണ കാണിക്കും.+ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരെ രക്ഷിക്കും.+ അതു വില്ലുകൊണ്ടോ വാളുകൊണ്ടോ യുദ്ധംകൊണ്ടോ ആയിരിക്കില്ല, കുതിരകളെയോ കുതിരക്കാരെയോ കൊണ്ടുമായിരിക്കില്ല.”+
7 എന്നാൽ യഹൂദാഭവനത്തോടു ഞാൻ കരുണ കാണിക്കും.+ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരെ രക്ഷിക്കും.+ അതു വില്ലുകൊണ്ടോ വാളുകൊണ്ടോ യുദ്ധംകൊണ്ടോ ആയിരിക്കില്ല, കുതിരകളെയോ കുതിരക്കാരെയോ കൊണ്ടുമായിരിക്കില്ല.”+