-
യിരെമ്യ 51:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 കാരണം, ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു:
“ബാബിലോൺ പുത്രി ഒരു മെതിക്കളംപോലെയാണ്.
അവളെ ചവിട്ടിയുറപ്പിക്കാനുള്ള സമയമാണ് ഇത്.
അവളുടെ കൊയ്ത്തുകാലം പെട്ടെന്നുതന്നെ വരും.”
-