-
യോശുവ 13:15-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 തുടർന്ന്, മോശ രൂബേൻഗോത്രത്തിന് അവരുടെ കുലമനുസരിച്ച് അവകാശം കൊടുത്തു. 16 അവരുടെ പ്രദേശം അർന്നോൻ താഴ്വരയോടു ചേർന്നുകിടക്കുന്ന അരോവേർ മുതൽ താഴ്വരയുടെ മധ്യത്തിലുള്ള നഗരവും മെദബയ്ക്കു സമീപമുള്ള പീഠഭൂമി മുഴുവനും 17 ഹെശ്‌ബോനും പീഠഭൂമിയിലുള്ള അതിന്റെ എല്ലാ പട്ടണങ്ങളും+ ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും+
-