മീഖ 6:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പർവതങ്ങളേ, ഭൂമിയുടെ ഉറപ്പുള്ള അടിസ്ഥാനങ്ങളേ,യഹോവയുടെ വാദങ്ങൾ കേൾക്കൂ.+യഹോവയ്ക്കു തന്റെ ജനവുമായി ഒരു കേസുണ്ട്;ഇസ്രായേലിനോടു ദൈവം ഇങ്ങനെ വാദിക്കും:+ യാക്കോബ് 4:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.+ പാപികളേ, കൈകൾ വെടിപ്പാക്കൂ.+ തീരുമാനശേഷിയില്ലാത്തവരേ,* ഹൃദയങ്ങൾ ശുദ്ധീകരിക്കൂ.+
2 പർവതങ്ങളേ, ഭൂമിയുടെ ഉറപ്പുള്ള അടിസ്ഥാനങ്ങളേ,യഹോവയുടെ വാദങ്ങൾ കേൾക്കൂ.+യഹോവയ്ക്കു തന്റെ ജനവുമായി ഒരു കേസുണ്ട്;ഇസ്രായേലിനോടു ദൈവം ഇങ്ങനെ വാദിക്കും:+
8 ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.+ പാപികളേ, കൈകൾ വെടിപ്പാക്കൂ.+ തീരുമാനശേഷിയില്ലാത്തവരേ,* ഹൃദയങ്ങൾ ശുദ്ധീകരിക്കൂ.+