സങ്കീർത്തനം 51:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഈസോപ്പുചെടികൊണ്ട് എന്റെ പാപം നീക്കി എന്നെ ശുദ്ധീകരിക്കേണമേ;+ ഞാൻ നിർമലനാകട്ടെ.എന്നെ കഴുകേണമേ; ഞാൻ മഞ്ഞിനെക്കാൾ വെൺമയുള്ളവനാകട്ടെ.+ യശയ്യ 44:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഒരു മേഘംകൊണ്ട് എന്നപോലെ ഞാൻ നിന്റെ ലംഘനങ്ങൾ മറയ്‌ക്കും,+നിന്റെ പാപങ്ങൾ കാർമേഘംകൊണ്ട് മൂടും. എന്റെ അടുത്തേക്കു മടങ്ങിവരുക, ഞാൻ നിന്നെ വീണ്ടെടുക്കും.+ മീഖ 7:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ദൈവം ഇനിയും ഞങ്ങളോടു കരുണ കാണിക്കും,+ ഞങ്ങളുടെ തെറ്റുകളെ കീഴടക്കും.* അങ്ങ് അവരുടെ പാപങ്ങളെല്ലാം കടലിന്റെ ആഴങ്ങളിലേക്ക് എറിഞ്ഞുകളയും.+
7 ഈസോപ്പുചെടികൊണ്ട് എന്റെ പാപം നീക്കി എന്നെ ശുദ്ധീകരിക്കേണമേ;+ ഞാൻ നിർമലനാകട്ടെ.എന്നെ കഴുകേണമേ; ഞാൻ മഞ്ഞിനെക്കാൾ വെൺമയുള്ളവനാകട്ടെ.+
22 ഒരു മേഘംകൊണ്ട് എന്നപോലെ ഞാൻ നിന്റെ ലംഘനങ്ങൾ മറയ്‌ക്കും,+നിന്റെ പാപങ്ങൾ കാർമേഘംകൊണ്ട് മൂടും. എന്റെ അടുത്തേക്കു മടങ്ങിവരുക, ഞാൻ നിന്നെ വീണ്ടെടുക്കും.+
19 ദൈവം ഇനിയും ഞങ്ങളോടു കരുണ കാണിക്കും,+ ഞങ്ങളുടെ തെറ്റുകളെ കീഴടക്കും.* അങ്ങ് അവരുടെ പാപങ്ങളെല്ലാം കടലിന്റെ ആഴങ്ങളിലേക്ക് എറിഞ്ഞുകളയും.+