വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 49:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ഇനി, ദമസ്‌കൊ​സി​നെ​ക്കു​റിച്ച്‌:+

      “ഹമാത്തും+ അർപ്പാ​ദും

      ദുർവാർത്ത കേട്ട്‌ നാണം​കെ​ട്ടു​പോ​യി​രി​ക്കു​ന്നു.

      അവർ പേടിച്ച്‌ ഉരുകു​ന്നു.

      കടൽ ഇളകി​മ​റി​യു​ന്നു; അതിനെ ശാന്തമാ​ക്കാ​നാ​കു​ന്നില്ല.

  • സെഖര്യ 9:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഒരു പ്രഖ്യാ​പനം:

      “യഹോ​വ​യു​ടെ വാക്കുകൾ ഹദ്രാക്ക്‌ ദേശത്തി​ന്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു;

      ദമസ്‌കൊ​സി​നെ അതു ലക്ഷ്യം വെച്ചി​രി​ക്കു​ന്നു;*+

      —യഹോ​വ​യു​ടെ കണ്ണുകൾ മനുഷ്യവർഗത്തെയും+

      ഇസ്രാ​യേ​ലി​ന്റെ എല്ലാ ഗോ​ത്ര​ങ്ങ​ളെ​യും നിരീ​ക്ഷി​ക്കു​ന്ന​ല്ലോ.—

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക