യിരെമ്യ 25:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അങ്ങനെ ഞാൻ യഹോവയുടെ കൈയിൽനിന്ന് ആ പാനപാത്രം വാങ്ങി. എന്നിട്ട്, ഏതൊക്കെ ജനതകളുടെ അടുത്ത് യഹോവ എന്നെ അയച്ചോ അവരെയെല്ലാം അതിൽനിന്ന് കുടിപ്പിച്ചു:+ യിരെമ്യ 25:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 പിന്നെ, ഈജിപ്ത് രാജാവായ ഫറവോനെയും അവന്റെ ദാസന്മാരെയും പ്രഭുക്കന്മാരെയും അവന്റെ എല്ലാ ജനങ്ങളെയും+ യഹസ്‌കേൽ 29:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോനു നേരെ മുഖം തിരിച്ച് അവനും അവന്റെ ഈജിപ്തിനും എതിരെ പ്രവചിക്കൂ!+ യോവേൽ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എന്നാൽ യഹൂദയിലുള്ളവരോടു ദ്രോഹം ചെയ്‌തതുകൊണ്ടും+ആ ദേശത്ത് നിരപരാധികളുടെ രക്തം ചൊരിഞ്ഞതുകൊണ്ടും+ഏദോം വിജനമായ ഒരു പാഴ്ഭൂമിയാകും;+ഈജിപ്ത് വിജനമാകും.+
17 അങ്ങനെ ഞാൻ യഹോവയുടെ കൈയിൽനിന്ന് ആ പാനപാത്രം വാങ്ങി. എന്നിട്ട്, ഏതൊക്കെ ജനതകളുടെ അടുത്ത് യഹോവ എന്നെ അയച്ചോ അവരെയെല്ലാം അതിൽനിന്ന് കുടിപ്പിച്ചു:+
19 പിന്നെ, ഈജിപ്ത് രാജാവായ ഫറവോനെയും അവന്റെ ദാസന്മാരെയും പ്രഭുക്കന്മാരെയും അവന്റെ എല്ലാ ജനങ്ങളെയും+
2 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോനു നേരെ മുഖം തിരിച്ച് അവനും അവന്റെ ഈജിപ്തിനും എതിരെ പ്രവചിക്കൂ!+
19 എന്നാൽ യഹൂദയിലുള്ളവരോടു ദ്രോഹം ചെയ്‌തതുകൊണ്ടും+ആ ദേശത്ത് നിരപരാധികളുടെ രക്തം ചൊരിഞ്ഞതുകൊണ്ടും+ഏദോം വിജനമായ ഒരു പാഴ്ഭൂമിയാകും;+ഈജിപ്ത് വിജനമാകും.+