സങ്കീർത്തനം 78:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഈജിപ്‌ത് ദേശത്ത്, സോവാൻപ്രദേശത്ത്,+അവരുടെ പൂർവികർ കാൺകെ ദൈവം വിസ്മയപ്രവൃത്തികൾ ചെയ്‌തു.+ യഹസ്‌കേൽ 30:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 പത്രോസിനെ+ ഞാൻ വിജനമാക്കും. സോവാൻ ഞാൻ തീക്കിരയാക്കും. നോയിൽ*+ ഞാൻ വിധി നടപ്പാക്കും.
12 ഈജിപ്‌ത് ദേശത്ത്, സോവാൻപ്രദേശത്ത്,+അവരുടെ പൂർവികർ കാൺകെ ദൈവം വിസ്മയപ്രവൃത്തികൾ ചെയ്‌തു.+