-
2 രാജാക്കന്മാർ 18:37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
37 രാജകൊട്ടാരത്തിന്റെ ചുമതലയുള്ള, ഹിൽക്കിയയുടെ മകൻ എല്യാക്കീമും വിവരങ്ങൾ രേഖപ്പെടുത്താൻ ചുമതലയുള്ള, ആസാഫിന്റെ മകൻ യോവാഹും സെക്രട്ടറിയായ ശെബ്‌നയും വസ്‌ത്രം കീറി, ഹിസ്കിയയുടെ അടുത്ത് ചെന്ന് റബ്ശാക്കെ പറഞ്ഞതെല്ലാം അറിയിച്ചു.
-