സങ്കീർത്തനം 46:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 ദൈവം ഞങ്ങളുടെ അഭയസ്ഥാനവും ശക്തിയും;+ഏതു കഷ്ടത്തിലും സഹായം തേടി ഓടിച്ചെല്ലാവുന്നവൻ.+ നഹൂം 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവ നല്ലവൻ,+ കഷ്ടതയുടെ ദിവസം ഒരു സുരക്ഷിതസ്ഥാനംതന്നെ.+ തന്നിൽ അഭയം തേടുന്നവരെക്കുറിച്ച് ദൈവം ചിന്തയുള്ളവനാണ്.*+ സെഫന്യ 3:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 എളിമയും താഴ്മയും ഉള്ള ഒരു ജനത്തെ ഞാൻ നിനക്ക് ഇടയിൽ ശേഷിപ്പിക്കും;+അവർ യഹോവയുടെ നാമത്തിൽ അഭയം തേടും.
7 യഹോവ നല്ലവൻ,+ കഷ്ടതയുടെ ദിവസം ഒരു സുരക്ഷിതസ്ഥാനംതന്നെ.+ തന്നിൽ അഭയം തേടുന്നവരെക്കുറിച്ച് ദൈവം ചിന്തയുള്ളവനാണ്.*+
12 എളിമയും താഴ്മയും ഉള്ള ഒരു ജനത്തെ ഞാൻ നിനക്ക് ഇടയിൽ ശേഷിപ്പിക്കും;+അവർ യഹോവയുടെ നാമത്തിൽ അഭയം തേടും.