-
1 രാജാക്കന്മാർ 9:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 എന്നാൽ നീയും നിന്റെ മക്കളും എന്നെ അനുഗമിക്കുന്നതു നിറുത്തുകയും ഞാൻ ഇന്നു നിന്റെ മുമ്പാകെ വെച്ചിരിക്കുന്ന എന്റെ കല്പനകളും നിയമങ്ങളും പാലിക്കാതെ അന്യദൈവങ്ങളെ സേവിച്ച് അവയുടെ മുമ്പാകെ കുമ്പിടുകയും ചെയ്‌താൽ+ 7 ഇസ്രായേലിനു കൊടുത്ത ദേശത്തുനിന്ന് ഞാൻ അവരെ ഇല്ലാതാക്കും.+ എന്റെ നാമത്തിനുവേണ്ടി ഞാൻ വിശുദ്ധീകരിച്ച ഈ ഭവനം എന്റെ കൺമുന്നിൽനിന്ന് നീക്കിക്കളയുകയും ചെയ്യും.+ അങ്ങനെ എല്ലാ ജനങ്ങൾക്കുമിടയിൽ ഇസ്രായേൽ നിന്ദയ്‌ക്കും* പരിഹാസത്തിനും പാത്രമാകും.+
-