യശയ്യ 28:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 തന്റെ പ്രവൃത്തി ചെയ്യാൻ, വിചിത്രമായ പ്രവൃത്തി ചെയ്യാൻ,ജോലി തീർക്കാൻ, അസാധാരണമായ ജോലി തീർക്കാൻ,പെരാസീം പർവതത്തിൽ എന്നപോലെ യഹോവ എഴുന്നേൽക്കും;ഗിബെയോനു സമീപമുള്ള സമതലത്തിൽ എന്നപോലെ ദൈവം ഉണർവ് കാട്ടും.+ ഹബക്കൂക്ക് 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “ജനതകളെ ഒന്നു ശ്രദ്ധിച്ചുനോക്കൂ! അത്ഭുതസ്തബ്ധരായി അന്ധാളിച്ച് നിൽക്കൂ!നിങ്ങളുടെ കാലത്ത് ഒരു കാര്യം സംഭവിക്കും,നിങ്ങളോടു പറഞ്ഞാലും നിങ്ങൾ അതു വിശ്വസിക്കില്ല.+
21 തന്റെ പ്രവൃത്തി ചെയ്യാൻ, വിചിത്രമായ പ്രവൃത്തി ചെയ്യാൻ,ജോലി തീർക്കാൻ, അസാധാരണമായ ജോലി തീർക്കാൻ,പെരാസീം പർവതത്തിൽ എന്നപോലെ യഹോവ എഴുന്നേൽക്കും;ഗിബെയോനു സമീപമുള്ള സമതലത്തിൽ എന്നപോലെ ദൈവം ഉണർവ് കാട്ടും.+
5 “ജനതകളെ ഒന്നു ശ്രദ്ധിച്ചുനോക്കൂ! അത്ഭുതസ്തബ്ധരായി അന്ധാളിച്ച് നിൽക്കൂ!നിങ്ങളുടെ കാലത്ത് ഒരു കാര്യം സംഭവിക്കും,നിങ്ങളോടു പറഞ്ഞാലും നിങ്ങൾ അതു വിശ്വസിക്കില്ല.+