യിരെമ്യ 8:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ബുദ്ധിമാന്മാർ നാണംകെട്ടുപോയിരിക്കുന്നു.+ അവർ പരിഭ്രാന്തരായിരിക്കുന്നു; അവർ പിടിയിലാകും. കണ്ടില്ലേ! അവർ യഹോവയുടെ സന്ദേശം തള്ളിക്കളഞ്ഞിരിക്കുന്നു;എന്തു ജ്ഞാനമാണ് അവർക്കുള്ളത്? 1 കൊരിന്ത്യർ 1:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും. ബുദ്ധിമാന്മാരുടെ ബുദ്ധി ഞാൻ തള്ളിക്കളയും” എന്നാണല്ലോ എഴുതിയിരിക്കുന്നത്.+
9 ബുദ്ധിമാന്മാർ നാണംകെട്ടുപോയിരിക്കുന്നു.+ അവർ പരിഭ്രാന്തരായിരിക്കുന്നു; അവർ പിടിയിലാകും. കണ്ടില്ലേ! അവർ യഹോവയുടെ സന്ദേശം തള്ളിക്കളഞ്ഞിരിക്കുന്നു;എന്തു ജ്ഞാനമാണ് അവർക്കുള്ളത്?
19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും. ബുദ്ധിമാന്മാരുടെ ബുദ്ധി ഞാൻ തള്ളിക്കളയും” എന്നാണല്ലോ എഴുതിയിരിക്കുന്നത്.+