സങ്കീർത്തനം 46:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു.+ വില്ല് ഒടിച്ച് കുന്തം തകർക്കുന്നു,യുദ്ധവാഹനങ്ങൾ* കത്തിച്ചുകളയുന്നു.
9 ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു.+ വില്ല് ഒടിച്ച് കുന്തം തകർക്കുന്നു,യുദ്ധവാഹനങ്ങൾ* കത്തിച്ചുകളയുന്നു.