സങ്കീർത്തനം 72:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അവന്റെ കാലത്ത് നീതിമാന്മാർ തഴച്ചുവളരും;*+ചന്ദ്രനുള്ള കാലത്തോളം സമാധാനസമൃദ്ധിയുണ്ടാകും.+ യശയ്യ 60:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 പിന്നെ നിന്റെ നാട്ടിൽ അക്രമത്തെക്കുറിച്ച് കേൾക്കില്ല,നിന്റെ അതിർത്തിക്കുള്ളിൽ വിനാശവും വിപത്തും ഉണ്ടാകില്ല.+ നീ നിന്റെ മതിലുകളെ രക്ഷ എന്നും+ കവാടങ്ങളെ സ്‌തുതി എന്നും വിളിക്കും. മത്തായി 26:52 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 52 യേശു അയാളോടു പറഞ്ഞു: “വാൾ ഉറയിൽ ഇടുക;+ വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും.+
7 അവന്റെ കാലത്ത് നീതിമാന്മാർ തഴച്ചുവളരും;*+ചന്ദ്രനുള്ള കാലത്തോളം സമാധാനസമൃദ്ധിയുണ്ടാകും.+
18 പിന്നെ നിന്റെ നാട്ടിൽ അക്രമത്തെക്കുറിച്ച് കേൾക്കില്ല,നിന്റെ അതിർത്തിക്കുള്ളിൽ വിനാശവും വിപത്തും ഉണ്ടാകില്ല.+ നീ നിന്റെ മതിലുകളെ രക്ഷ എന്നും+ കവാടങ്ങളെ സ്‌തുതി എന്നും വിളിക്കും.