21 യഹോവ പറയുന്നു: ‘അന്നു ഞാൻ ഉത്തരമേകും,
ആകാശങ്ങളുടെ അപേക്ഷ ഞാൻ സാധിച്ചുകൊടുക്കും,
ആകാശങ്ങളോ, ഭൂമിയുടെ അപേക്ഷ നിറവേറ്റിക്കൊടുക്കും,+
22 ഭൂമിയോ ധാന്യം, പുതുവീഞ്ഞ്, എണ്ണ എന്നിവയുടെ അപേക്ഷയും സാധിച്ചുകൊടുക്കും.
അങ്ങനെ ജസ്രീൽ അപേക്ഷിച്ചതെല്ലാം അവൾക്കു ലഭിക്കും.+