സങ്കീർത്തനം 29:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 വെള്ളത്തിന്മീതെ യഹോവയുടെ ശബ്ദം മുഴങ്ങുന്നു;തേജോമയനായ ദൈവത്തിന്റെ ഇടിമുഴക്കം!+ യഹോവ പെരുവെള്ളത്തിന്മീതെയാണ്.+ 4 യഹോവയുടെ സ്വരം ശക്തം;+യഹോവയുടെ ശബ്ദം പ്രൗഢഗംഭീരം.
3 വെള്ളത്തിന്മീതെ യഹോവയുടെ ശബ്ദം മുഴങ്ങുന്നു;തേജോമയനായ ദൈവത്തിന്റെ ഇടിമുഴക്കം!+ യഹോവ പെരുവെള്ളത്തിന്മീതെയാണ്.+ 4 യഹോവയുടെ സ്വരം ശക്തം;+യഹോവയുടെ ശബ്ദം പ്രൗഢഗംഭീരം.