പുറപ്പാട് 15:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഭയവും ഭീതിയും അവരുടെ മേൽ വീഴും.+യഹോവേ, അങ്ങയുടെ ജനം കടന്നുപോകുംവരെ, അങ്ങ് ഉളവാക്കിയ ജനം+ കടന്നുപോകുംവരെ,+ അങ്ങയുടെ കൈയുടെ മാഹാത്മ്യത്താൽ അവർ കല്ലുപോലെ നിശ്ചലരാകും. സങ്കീർത്തനം 98:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 98 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ!+ദൈവം മഹനീയകാര്യങ്ങൾ ചെയ്തിരിക്കുന്നല്ലോ.+ ദൈവത്തിന്റെ വലങ്കൈ, വിശുദ്ധമായ ആ കരം, രക്ഷയേകിയിരിക്കുന്നു.*+
16 ഭയവും ഭീതിയും അവരുടെ മേൽ വീഴും.+യഹോവേ, അങ്ങയുടെ ജനം കടന്നുപോകുംവരെ, അങ്ങ് ഉളവാക്കിയ ജനം+ കടന്നുപോകുംവരെ,+ അങ്ങയുടെ കൈയുടെ മാഹാത്മ്യത്താൽ അവർ കല്ലുപോലെ നിശ്ചലരാകും.
98 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ!+ദൈവം മഹനീയകാര്യങ്ങൾ ചെയ്തിരിക്കുന്നല്ലോ.+ ദൈവത്തിന്റെ വലങ്കൈ, വിശുദ്ധമായ ആ കരം, രക്ഷയേകിയിരിക്കുന്നു.*+