2 ദിനവൃത്താന്തം 27:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 രാജാവാകുമ്പോൾ യോഥാമിന്+ 25 വയസ്സായിരുന്നു. 16 വർഷം യോഥാം യരുശലേമിൽ ഭരണം നടത്തി. സാദോക്കിന്റെ മകൾ യരൂഷയായിരുന്നു യോഥാമിന്റെ അമ്മ.+ 2 ദിനവൃത്താന്തം 27:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യോഥാം യഹോവയുടെ ഭവനത്തിന്റെ മുകളിലത്തെ കവാടം പണിതു;+ ഓഫേലിലെ മതിലിലും ധാരാളം പണികൾ നടത്തി.+ നെഹമ്യ 3:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 ഓഫേലിൽ+ താമസിച്ചിരുന്ന ദേവാലയസേവകർ*+ കിഴക്കുള്ള ജലകവാടത്തിനു+ മുന്നിലുള്ള ഭാഗംവരെയും തള്ളിനിൽക്കുന്ന ഗോപുരംവരെയും അറ്റകുറ്റപ്പണികൾ നടത്തി.
27 രാജാവാകുമ്പോൾ യോഥാമിന്+ 25 വയസ്സായിരുന്നു. 16 വർഷം യോഥാം യരുശലേമിൽ ഭരണം നടത്തി. സാദോക്കിന്റെ മകൾ യരൂഷയായിരുന്നു യോഥാമിന്റെ അമ്മ.+
26 ഓഫേലിൽ+ താമസിച്ചിരുന്ന ദേവാലയസേവകർ*+ കിഴക്കുള്ള ജലകവാടത്തിനു+ മുന്നിലുള്ള ഭാഗംവരെയും തള്ളിനിൽക്കുന്ന ഗോപുരംവരെയും അറ്റകുറ്റപ്പണികൾ നടത്തി.